
Monday, February 02, 2009
ലാമായനം
കുഷാൽ നഗറിലെ(കൊപ്പ)ടിബെറ്റെൻ സെറ്റിൽമെന്റിലൂടെ ഒരു ദ്രുതയാത്ര ശിശുസഹജമായ മുഖഭാവവും,മനസ്സിൽ നിറയെ കരുണയും സ്നേഹവുമായി നാൽപ്പത് വർഷം മുൻപ് അഭയാർത്ഥികളായി ടിബെറ്റിൽ നിന്നും ഈ കർമ്മഭൂമിയിലെത്തിയ ഒരു ജനതയുടെ ജീവിത പാന്ഥാവിലൂടെ ഒരു യാത്ര 2500 ഹെക്ടർ തരിശുഭൂമിയാണ് ഇവർക്ക് അന്ന് ഗവണ്മെന്റ് നൽകിയത്. ആ സ്ഥലം ഇന്ന് നന്മയുടെ വിളനിലമാണ് ബുദ്ധമതം കർക്കശമായ ജീവിതരീതികൾ അനുശ്വാസിക്കുന്നു. അതു കൊണ്ട് തന്നെ ഇവിടം ശാന്തിയുടെ മഹാസാഗരമായിമാറിയിരിക്കുന്നു ഇവടത്തെ മുഖ്യ പുരോഹിതനെ കഴിഞ്ഞ തവണ ഞങ്ങൾ കണ്ടു. ഇത്രയും പ്രസാദവാനായ ഒരാളെ ഞാൻ എന്റെ ജീവിതകാലത്തിനിടയിൽ കണ്ടിട്ടില്ല വർണ്ണങ്ങളും ശബ്ദങ്ങളും സംഗീതവും നിറഞ്ഞ ആ സ്നേഹതീരത്ത് ഒരിക്കൽ കൂടെ
കവാടം
ആശ്രമം
വാതിൽപിടി
സുവർണ്ണ ക്ഷേത്രം
ധൂമപാത്രം
ഗോപുരവാതിൽ
നാഴികമണി
ചെറിയ ഗോപുരം
ലാമക്കുട്ടികൾ
പ്രാർത്ഥനാമണ്ഡപം
പ്രാർത്ഥന
പഞ്ചബുദ്ധർ
സിദ്ധാർത്ഥനും ശ്രീബുദ്ധനും ബോധിസത്വനും
സുവർണ്ണ ബുദ്ധൻ
സിദ്ധാർത്ഥബുദ്ധൻ
പിന്നെ തഥാഗതനും
കൂടെ പടം പിടുത്തക്കാരായ രണ്ട് ഭീകരരും

Subscribe to:
Post Comments (Atom)
11 comments:
കുഷാൽ നഗറിലെ ടിബെറ്റെൻ സെറ്റിൽമെന്റിലൂടെ ഒരു ദ്രുതയാത്ര
മച്ചാൻ
പുതിയ അറിവുകൾക്ക് നന്ദി.
“ലാമായനം” ടൈറ്റിൽ :)
അവസാനം കൊണ്ട് കലമുടച്ചു... ലാസ്റ്റ് രണ്ട് ഫോട്ടോസ് കൂട്ടത്തില്‍ ചേരുന്നില്ല ;)
കൊള്ളാം സഖാവെ...
ബുദ്ധനായാലും സ്വര്‍ണ്ണം തന്നെ വേണം അല്ലെ...
ഈശ്വരാ !
എന്റെ പടം!
അതു ശരി........ അങ്ങനെയാണ് കാര്യങ്ങള്‍....
വളരെ മനോഹരം...!
അപ്പോള്‍ സിദ്ധാർത്ഥനും ശ്രീബുദ്ധനും ബോധിസത്വനും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്?
http://www.jayandamodaran.blogspot.com/
പിണങ്ങി.....
എന്നെ കൊണ്ട് പോയില്ല....
ഞാന്‍ പിണങ്ങി....
ഏതോ ഒരു ബ്ലോഗില്‍ താങ്കള്‍ നടത്തിയ കമന്റിന്റെ സൗന്ദര്യമാണ് താങ്കളുടെ ബ്ലോഗ്ഗില്‍ എന്നെ എത്തിച്ചത്. ഇവിടെ വന്നപ്പോള്‍ എന്നെ വരവേല്‍ക്കാന്‍ ഗൗതമ ബുദ്ധന്. വിഹാരങ്ങളിലൂടെ ഒരു യാത്ര നടത്തി ഞാന്‍ മടങ്ങുന്നു. ചിത്രങ്ങള്‍ക്ക് നന്ദി. ബുദ്ധമാര്‍ഗ്ഗത്തെ ഞാന്‍ പിന്തുടരുന്നു.
മാഷെ അതിന്റെ ചെറുകിട ചരിത്രം കൂടി ഉണ്ടാായിരുന്നേല് ഇതു കിടിലനായേനെ..എന്നാലും നല്ല പോസ്റ്റ് തന്നെ..
വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്
chithrngalum, eshuthum ishtappettu abhinanthanangal
Post a Comment