തഥാഗതന് ചേട്ടാ, അയ്യോ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല. ഞങ്ങള്‍ കോയിയാക്കുക എന്ന് പറായാറ് തമാശയ്ക്ക് മക്കാറാക്കുക എന്ന് പറയുന്നതിന് തുല്ല്യമായാണ്. മലയാളത്തില്‍ എന്ത് വാക്ക് പറഞ്ഞാലും അത് കേരളത്തിന്റെ ഏതെങ്കിലും ഭാഗത്ത് ചീത്ത വാക്കാവും. :-)
ശ്രീജിത്തേ.. ഇജ്ജൊരു ബൌദ്ധിക രാക്ഷസ ഘടോല്ഘജസിംഹം തന്നെ നൊ ഡൌട്ട് ഫ്രീ ഫ്രീ എന്നാല്‍ ഫ്രീഡത്തിലെ ഫ്രീ ആണെന്ന് അറിയാത്തവര്‍ക്ക് ശൊല്ലി കൊടണ്ണാ മത്തെ ഏനു സമാചാരാ.. മധുപേ എവാത്തു കണ്ണാ..
ചരിത്രം ഉറങ്ങി കിടക്കുന്ന പാലക്കാടന്‍ മണ്ണില്‍ നിന്നും കമ്യുണിസത്തിന്റെ ചെങ്കണ്ണുമായി ക്യാംപസ്സുകളില്‍ കവിത ചൊല്ലിയും കലാപങ്ങള്‍ ഉണ്ടാക്കിയും പ്രണയിച്ചും ഒത്തുകിട്ടുന്ന സാഹചര്യങ്ങളിലൊക്കെ വിദേശ ശക്തികളെ കൊഞ്ഞനം കുത്തിയും നടന്ന,അവസാനം ഒരു വിദേശ ശക്തിയുടെ ആക്രിസാധനങ്ങള്‍(കമ്പ്യുട്ടറുകള്) തെരുവില്‍ വില്ക്കാന് വിധിക്കപ്പെട്ട റൊമാന്റിക്.
കുഞ്ചനും വി.കെ.എന്നും ഒ.വി.വിജയനും പാലക്കാട് മണിഅയ്യരും ചെമ്പൈയും ഒഴിച്ചിട്ടു പോയ കസേരകളിലേക്ക് നോക്കി അന്തം വിട്ടു നില്ക്കുന്ന ഒരു പാലക്കാട്കാരൻ
15 comments:
സ്റ്റാള്‍മാന്‍ ആരാധകന് ആണല്ലേ, കൊച്ചു കള്ളന്. കണ്ടാല്‍ പറയില്ലാട്ടോ.
ആരാധനയോ ഉപാസനയോ ഒന്നുമില്ല
ഉള്ളത് ഒരുപാട് ആദരവും സ്നേഹവും മാത്രം
തഥാഗതണ്ണാ,
എനിയ്ക്ക് ഫ്രീയായി കുറച്ച് സോഫ്റ്റ്വേര്‍ തരോ? :-)
ഓടോ:സ്റ്റാള്‍മാന്‍ പുലി തന്നെ
അസുരാ
ഫ്രീ സോഫ്റ്റ്വെയര് എന്നാല്‍ സൌജന്യമാറ്യി കിട്ടുന്ന സോഫ്റ്റ്വെയര് അല്ല..
ഷെടാ.. ഓസിനു കിട്ടിയാല്‍ ആസിഡും കുടിയ്ക്കുന്ന ലവനോടൊക്കെ എന്താ ഇപ്പ പറയ്യ്യാ
തഥഗതനണ്ണാ,
അറിയാം മാഷേ. GNU സ്റ്റാളിട്ടിരിക്കുന്ന മാന്‍ പേടയെ ആരിയാത്തവരുണ്ടോ?
ഞമ്മള് ഇങ്ങളെ കോയിയാക്ക്യതല്ലേ? :-)
ആഗതാ,
ഗുരുവിന്റെ ആദർശങ്ങളാണോ പിന്തുടരുന്നത്?
ഗുരു കാണിച്ചു തന്ന വഴിയിലൂടെയാണോ നടക്കുന്നത്?
ഗുരുവിന്റെ cause നു വേണ്ടി എന്തേലും ചെയ്തിട്ടുണ്ടോ?
എന്നാലും ദില്‍ബാ താന്‍ എന്നെ കോഴിയാക്കാന്‍ ശ്രമിച്ചല്ലോ? കോഴി എന്ന വാക്കിന് ഞങളുടെ ഇടയില്‍ അര്‍ത്ഥം വേറെയാ..
ഓനൊരു കോഴിയാ എന്നു പറഞ്ഞാല്‍ എന്താ മീനിങ്?
പിന്നെ അങ്ങേര് മാന്പേടയൊന്നും അല്ലാ കേട്ടൊ..നേരില്‍ കണ്ട് അറിഞ്ഞതല്ലെ..
അങ്ങേരൊരു കൊലകൊല്ലി ഒറ്റയാനാ
കലേഷേ.. അതൊക്കെ പറഞ്ഞാല്‍ ഒരു നീണ്ട കഥ ആകും.. പിന്നെ ഒരിയ്ക്കല്‍ എഴുതാം..
ഗുരുമുഖത്തു നിന്ന് പഠിയ്ക്കാന്‍ മാത്രമെ ശ്രമിച്ചിട്ടൊള്ളു..
തഥാഗതന് ചേട്ടാ,
അയ്യോ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല. ഞങ്ങള്‍ കോയിയാക്കുക എന്ന് പറായാറ് തമാശയ്ക്ക് മക്കാറാക്കുക എന്ന് പറയുന്നതിന് തുല്ല്യമായാണ്. മലയാളത്തില്‍ എന്ത് വാക്ക് പറഞ്ഞാലും അത് കേരളത്തിന്റെ ഏതെങ്കിലും ഭാഗത്ത് ചീത്ത വാക്കാവും. :-)
അപ്പോള്‍ നമസ്കാരം.
ഫ്രീയായിട്ടും കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കിട്ടും എന്നു ലോകത്തിനു മനസിലാക്കിത്തരാന്‍ മുഴുവന്‍ സമയം ഉഴിഞ്ഞുവെച്ച ഒരു സാധു.
ഫ്രീ ഫ്രീ എന്നെല്ലാവരും പറയുന്നതുകൊണ്ട് ചോദിക്കുവാ, ഈ ഫ്രീ എന്ന് പറയുന്നത് ഫ്രീ റ്റു ബയ് അല്ലല്ലോ ഫ്രീ റ്റു മോഡിഫൈ അല്ലേ?
അതായത് സൌജന്യ സോഫ്റ്റ്വേര്‍ അല്ലല്ലോ, സ്വതന്ത്ര സോഫ്റ്റ്വേര്‍ അല്ലേന്ന്.
ഫ്രീ എന്ന് കേട്ടാല്‍ ചാടി വീഴാത്ത ആരാ ഉള്ളേ, അല്ലേ
ശ്രീജിത്തേ.. ഇജ്ജൊരു ബൌദ്ധിക രാക്ഷസ ഘടോല്ഘജസിംഹം തന്നെ നൊ ഡൌട്ട്
ഫ്രീ ഫ്രീ എന്നാല്‍ ഫ്രീഡത്തിലെ ഫ്രീ ആണെന്ന് അറിയാത്തവര്‍ക്ക് ശൊല്ലി കൊടണ്ണാ
മത്തെ ഏനു സമാചാരാ.. മധുപേ എവാത്തു കണ്ണാ..
ആദ്യം പറഞ്ഞത് ഇരിക്കട്ടെ, അവസാനം എന്തരണ്ണാ നിങ്ങള്‍ പറഞ്ഞത്, എന്റെ കര്ണ്ണപുഠം പൊളിഞ്ഞ് പൊയ വഴി കണ്ടില്ല.
ഷെടാ.. ഇങ്ങേര് മൂന്നു വര്‍ഷമായി ബാംഗളൂരില്‍ വയലു കൊയ്യുന്നു.എന്നിട്ടും ഇതൊന്നും അറിയില്ലെ?
മധുപെ എന്നാല്‍ കല്യാണം
എവാത്തു എന്നാല്‍ എന്ന്
ഇനിയും കൂടുതല്‍ അറിയണമെങ്കില്‍ കന്നഡ സാഹിത്യത്തിലെ കുഞ്ഞിക്കുട്ടന്‍ തമ്പുരാനായ കുട്ടപ്പായിയോട് ചോദിയ്ക്ക്
അതിന്റര്‍ത്ഥം ഞാന്‍ പറഞ്ഞു തരാം ശ്രീജിത്തേ;
“മത്തെ ഏനു സമാചാരാ.. മധുപേ എവാത്തു കണ്ണാ..”
അടിച്ചു മത്തായീ എന്റെ സമാചാരാ (ലതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല)
മധുവേ, എന്റ കണ്ണ് പോയഡാ പോത്തേന്നാ.
(അല്ലാ ആരാ ഈ മധു?? ;)
തഥാഗതണ്ണോ, എന്ന് വെറുതേ വിടണ്ണാ, മധുപെ എനിക്ക് വേണ്ടണ്ണാ, ജീവിച്ച് പൊക്കോട്ടണ്ണാ...
അപ്പൊ പറഞ്ഞ് വന്നത്, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഇനി എന്നാ ബാംഗ്ലൂരില്‍?
Post a Comment