tag:blogger.com,1999:blog-33047206.post7445350595347220391..comments2023-04-07T18:14:15.184+05:30Comments on ഭൂമിമലയാളം: നിറം മങ്ങുന്ന എന്റെ പട്ടുറുമാൽPromod P Phttp://www.blogger.com/profile/04212907620725509568noreply@blogger.comBlogger16125tag:blogger.com,1999:blog-33047206.post-38757933424528602862010-03-21T21:07:19.860+05:302010-03-21T21:07:19.860+05:30പ്രിയ സുഹൃത്തുക്കളേ..
ഞാൻ ഇത് എഴുതിയത്,എന്തെങ്കില...പ്രിയ സുഹൃത്തുക്കളേ..

ഞാൻ ഇത് എഴുതിയത്,എന്തെങ്കിലും സ്ഥാപിക്കുവാനൊ ആരേ എങ്കിലും എതിർക്കുവാനോ ഇകഴ്ത്തുവാനോ അല്ല. മറിച്ച് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യം പല സമയത്തും ഉപയോഗത്തിനുതകാതിരിക്കുകയൊ അല്ലെങ്കിൽ നിരർത്ഥകമാകുകയോ ചെയ്തു എങ്കിലും,എനിക്ക് അതിനോടുള്ള കമിറ്റ്മെന്റും സ്നേഹവും ഒന്നു കൂടെ ഉറപ്പിക്കാൻ മാത്രമായിരുന്നു.

ഇത് ഒരു വിവാദമാക്കാനൊ അല്ലെങ്കിൽ വാദിച്ച് നിൽക്കുവാനൊ ഒട്ടും ആഗ്രഹമില്ല. പറയേണ്ട കാര്യങ്ങൾ പലപ്പോഴും പറയാതിരുന്നിട്ടുണ്ട്. കഴുതയായി ജീവിക്കേണ്ടി വന്ന കുതിര എന്ന് ഒരു ആത്മ സുഹൃത്ത് പലപ്പോഴും വിളിച്ച് കളിയാക്കിയപ്പോഴും അനങ്ങിയില്ല. പക്ഷെ കാലത്തിന്റെ മഹാ പ്രയാണത്തിനിടയിൽ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ചോദ്യം പല തവണ ഉയർന്നു. ഈ എഴുതിയതിൽ മഹാ കാര്യമൊന്നും ഇല്ലെന്നും എനിക്ക് നന്നായി അറിയാം.എങ്കിലും ഞാൻ പറയേണ്ടത് എപ്പോഴെങ്കിലും പറയാതെ വയ്യല്ലൊ.

ആത്മസുഹൃത്തായ വി എം,പറഞ്ഞതിനെ പൂർണ്ണമായും ഉൾക്കൊള്ളുന്നു. ചെളി പുരണ്ടതായി എനിക്ക് തോന്നിയിട്ടില്ല.അത് കൊണ്ട് തന്നെ വലിച്ചെറിയാനും തോന്നിയിട്ടില്ല.

തൂവാലയ്ക്ക് നിറം മങ്ങുന്നത് പ്രായാധിക്യം കൊണ്ടുണ്ടാവുന്ന തിമിരമാണോ? മാർക്സ് മൂലധനം എഴുതിയത് അദ്ദേഹത്തിന്റെ 50 ആം വയസ്സിലാണ്. എനിക്ക് അത്ര പ്രായം ആയിട്ടില്ല.
സ്ഥായിയായ യുവത്വം അസാദ്ധ്യമാണ്. മറ്റൊരു തടസ്സവും ഇല്ലെങ്കിൽ പോലും ആത്മ പരിശോധന അത് അസാദ്ധ്യമാക്കും.. എന്ന് കാഫ്ക്ക

പുതിയതായി വരുന്ന ആളുകൾക്ക് വിശ്വാസം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അത് ഞാൻ എന്ന ഒരു വ്യക്തിയുടെ മാത്രം കടമ അല്ല.

സിയ,മാത്യു എന്നിവരുടെ വികാരങ്ങൾ ഉൾക്കൊള്ളുന്നു. കൊണ്ടവർക്കല്ലെ അറിയു അടിയുടെ വേദന..

വെറും കാൽപ്പനികമായ ചുവപ്പ് എന്നൊന്നുണ്ടോ? എനിക്കറിയില്ല. എന്റെ 26 വർഷത്തെ രാഷ്ട്രീയ പരിചയം അങ്ങനെ ഒന്നിനെ എനിക്ക് കാണിച്ച് തന്നിട്ടില്ല. കാൽപ്പനികമായി വിപ്ലവത്തെ നോക്കിക്കാണുന്ന ഒരു വിഡ്ഡിക്കൂട്ടം ഉണ്ടെന്ന് അറിയാം.

തൂവാലകൾ തോളിൽ ഇട്ട് നടക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ആകാം. വലിച്ചെറിയാൻ തോന്നുന്നവർക്ക് അതും ആവം. ഞാൻ എന്തായലും ഇത് വലിച്ചെറിയുന്നില്ല. നരച്ചാലും നിറം മങ്ങിയാലും ഗുണം ഇല്ലാതായാലും,ശരീരത്തിലെ ഒരു ഭാഗം പോലെ ഞാൻ കൂടെ കൊണ്ട് നടക്കും. പഴി പറയേണ്ടവർക്ക് അതാവാം, കളിയാക്കാം,കല്യാണത്തിനു വിളിക്കാതിരിക്കാം, അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നങ്ങളല്ല. ...

‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാക്കളെ, സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും...

നൂറ് പൂക്കൾ വിരിയട്ടെ.. നൂറ് നക്ഷത്രങ്ങൾ പൂക്കട്ടെ.. അഭിവാദ്യങ്ങൾPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-33047206.post-24947072323990962522010-03-19T11:17:49.395+05:302010-03-19T11:17:49.395+05:30രാജീവിന്റെ വിയോജിപ്പ് ഞാനും പങ്കുവെക്കുന്നു. വെറും...രാജീവിന്റെ വിയോജിപ്പ് ഞാനും പങ്കുവെക്കുന്നു. വെറും കാല്പനികമായ ചുവപ്പിനെ ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെന്നോ? ചുവപ്പു കണ്ടാല്‍ കലി കയറുന്നവര്‍.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-33047206.post-27714280296918407112010-03-18T11:48:29.289+05:302010-03-18T11:48:29.289+05:30തൂവാലയുടെ നിറം ഇടയ്ക്ക് മങ്ങുകയും വീണ്ടും തെളിയുകയ...തൂവാലയുടെ നിറം ഇടയ്ക്ക് മങ്ങുകയും വീണ്ടും തെളിയുകയും ചെയ്യും തഥാഗതാ..പുതിയ വാര്‍ത്ത കേട്ടില്ലേ? തായ്ലാണ്ടില്‍ ‘വര്‍ഗ്ഗസമരം’ തുടങ്ങുന്നുവെന്ന്!! ഒരു അവിയല്‍ പാര്‍ട്ടിയുടെ കീഴില്‍ നടക്കുന്ന, ഇപ്പോള്‍ വ്യക്തമായിഒന്നും പ്രവചിക്കാന്‍ പറ്റാത്ത ഒരു സമരമാണ് അത്. എന്നാലും, ‘വര്‍ഗ്ഗ സമരം’ എന്ന വാക്ക് അവര്‍ പ്രയോഗിച്ചു എന്നത് ശ്രദ്ധിക്കേണ്ടതുതന്നെയാണ്. നമ്മളില്‍ത്തന്നെ പലരും കൈയ്യൊഴിഞ്ഞ ആ വാക്കിനെ ഏറ്റെടുക്കാന്‍ പുതിയ ആളുകള്‍ വരുന്നു. പുതിയ തൂവാലകള്‍ക്ക് ഒരുപക്ഷേ ചുവന്ന നിറം കണ്ടില്ലെന്നുവരാം..എങ്കിലും അവയ്ക്കൊക്കെ പ്രവൃത്തിയില്‍ ഒരു സാധര്‍മ്മ്യം ഉണ്ട്. കണ്ണുനീരൊപ്പാനും വിയര്പ്പൊപ്പാനും അവയ്ക്കാവും. വേണ്ടിവരുമ്പോള്‍ പ്രതിഷേധത്തിന്റെ അടയാളമാകാനും.

പിന്നെ ഒരു ചെറിയ വിയോജിപ്പുള്ളത്, ചുവന്ന തൂവാല തുടങ്ങിയ ഇത്തരം പ്രതീകവത്ക്കരണങ്ങളിലാണ് , ചുവപ്പിനെ കാല്പ്പനികവത്ക്കരിക്കാതിരിക്കാനെങ്കിലും നമ്മള് ശ്രദ്ധിക്കണം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-33047206.post-59979012249309038142010-03-17T19:17:50.277+05:302010-03-17T19:17:50.277+05:30ഈ ചുവന്ന തൂവാല കണ്ടാൽ മുഖം തിരിയ്ക്കുന്നവരുടെയിടയി...ഈ ചുവന്ന തൂവാല കണ്ടാൽ മുഖം തിരിയ്ക്കുന്നവരുടെയിടയിലാണ് ഞാൻ വളർന്നതും ജീവിച്ചതും. ഇന്ന് പേരിനുപോലും മറ്റൊരു മലയാളിയെ കാണാനില്ലെങ്കിലും ഈ ചുവന്ന തൂവാലയും തോളിലിട്ട് നടക്കാനാണെനിക്കിഷ്ടം.

വി.എം പറഞ്ഞതു പോലെ ‘തിരിച്ചറിവല്ലേ എല്ലാം’.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-33047206.post-62634417791982443662010-03-17T14:56:38.587+05:302010-03-17T14:56:38.587+05:30പ്രിയ ::VM::,
( ഹോ ഈ പേരൊന്നു അടിക്കാനുള്ള പാട് !...പ്രിയ ::VM::,

( ഹോ ഈ പേരൊന്നു അടിക്കാനുള്ള പാട് !)

വിശ്വാസം ഒരാളുടെ വ്യക്തിപരമായ ഭാഗമാണ്.അവക്കുണ്ടാകുന്ന മങ്ങലുകള്‍ക്ക് ഒരു പ്രത്യയശാസ്ത്രം എങ്ങനെ കാരണമാകും?

ഞാനിവിടെ പറയാന്‍ ശ്രമിച്ചത് അതൊന്നുമല്ല.അതു മങ്ങി, ഇതു മങ്ങി, നിറം പോയി, ചെളി പുരണ്ടു എന്നൊക്കെ പറഞ്ഞ് നമ്മള് ആരെയാണു കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്.ഒരു പക്ഷേ താങ്കളുടെ തന്നെ ആദ്യ കമന്റില്‍ പറഞ്ഞ പോലെ എന്നെങ്കിലും ഈ ചുവന്ന തൂവാല കൈയിലേന്തിയവര്ക്കും ഇപ്പോളും കൈയിലേന്തുന്നവര്ക്കും എല്ലാം തുല്യ പങ്കാണുള്ളത്.( അങ്ങനെ മങ്ങിയെങ്കില്‍, മങ്ങിയെന്ന് ഞാന്‍ കരുതുന്നില്ല)...ഒരു പ്രസ്ഥാനം എന്ന് പറയുന്നത് നൂലില്‍ കെട്ടിയിറക്കിയ ഒന്നല്ല.ഇന്നാട്ടിലെ വെറും സാധാരണക്കാരായ ആള്ക്കാര് നിറഞ്ഞതാണ്.ഒരു പക്ഷേ എനിക്കും താങ്കള്കക്കും ഒക്കെ ഇന്നു ഉണ്ടായിട്ടുള്ളത്ര ലോക പരിചയമോ അറിവോ ഒന്നും ലഭിക്കാന്‍ അവസരം ഇല്ലാതെ പോയ ഒരു കൂട്ടം സാധാരണ ആള്ക്കാര്.അവരുടെ പാതകളില്‍ ചിലപ്പോള്‍ അവര്‍ അടി തെറ്റി വീണെന്നിരിക്കാം..തെറ്റായ മാര്‍ഗങ്ങളില്‍ പോയെന്നിരിക്കാം.പക്ഷേ അതൊന്നും ആത്യന്തികമായി എവിടെയെങ്കിലും ചെളി പുരട്ടി എന്നു ഞാന്‍ കരുതുന്നില്ല.ഞാനും താങ്കളും എന്തു ചെയ്യുന്നു എന്നതാണു പ്രധാനം.ചുവന്ന തൂവാലകള്‍ ഒന്നും കൈയില്‍ ഇല്ലെങ്കിലും ജീവിക്കാം എന്നാകുമ്പോള്‍ നമ്മള് തൂവാലകള്‍ വലിച്ചെറിയുന്നു.അതില്‍ ചെളി പുരണ്ടു എന്ന് വിലപിക്കുന്നു.എന്നിട്ട് നഷ്ടപ്പെട്ടു പോയ എന്തിനെയൊക്കെയോ ഓര്‍ത്ത് ഗൃഹാതുരതയോടെ സംസാരിക്കുന്നു..അത്രേയുള്ളൂ..

കാലത്തിനും ദേശത്തിനും അനുസരിച്ച് മാറാത്തതായി ഒന്നുമില്ല.നിശ്ചലമായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുക്കള്‍ പെരുകുന്നു.ഒഴുകിക്കൊണ്ടിരിക്കുന്ന ജലം തന്നിലെ അഴുക്കുകളെ സ്വയമേവ ഇല്ലാതാക്കും..അതില്‍ അഴുക്കു പുരട്ടാന്‍ അല്പസമയത്തേക്ക് മാത്രമേ സാധിക്കൂ...പുഴ എന്നും ഒന്നു തന്നെയാണു..അതിലെ ജലം മാത്രമേ മാറിക്കൊണ്ടിരിക്കുന്നുള്ളൂ.

താങ്കളുടെ അഭിപ്രായത്തിനു നന്ദി.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-33047206.post-71475207429835473862010-03-17T14:36:50.373+05:302010-03-17T14:36:50.373+05:30കാലം , പ്രായം, എന്നിവ നശ്വരമായ ഒരു ശരീരത്തില്‍ വരു...കാലം , പ്രായം, എന്നിവ നശ്വരമായ ഒരു ശരീരത്തില്‍ വരുത്തുന്ന പോലെയാണൊ സുനില്‍, അനന്തപ്രവാഹമെന്നു, അനശ്വരമെന്നും താങ്കള്‍ തന്നെ (കമന്റില്‍) പറഞ്ഞിരിക്കുന്ന, ഒരുപാടുപേര് നെഞ്ചിലേറ്റുന്ന, അഗ്നിപോലുള്ള ഒരു വിശ്വാസത്തിനേല്‍ക്കുന്ന മങ്ങലുകള്‍? അല്ലെന്നാണെനിക്കു തോന്നുന്നത്-

മങ്ങിയെന്നറിഞ്ഞിട്ടും പലരും ധരിക്കുന്ന തൂവാലകളുടെ മങ്ങലിന്റെ ഹേതുക്കള്‍ എന്തേ ആരും തിരയുന്നില്ല?:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-33047206.post-55598652715966481022010-03-17T13:36:37.971+05:302010-03-17T13:36:37.971+05:30ചുവന്ന തൂവാലകള്‍ സംരക്ഷിക്കേണ്ടത് നമ്മള് തന്നെയല്...ചുവന്ന തൂവാലകള്‍ സംരക്ഷിക്കേണ്ടത് നമ്മള് തന്നെയല്ലേ തഥാഗതന്..ചെളി പുരണ്ടു എന്ന് തോന്നുമ്പോള്‍ അതിനെ വൃത്തിയാക്കി സൂക്ഷിക്കുക...കാലം എന്തിന്റെയാണു നിറം കെടുത്താത്തത്? തഥാഗതന് പഴയ തഥാഗതന് ആണോ? പ്രായം ആയില്ലേ? കുറെക്കഴിയുമ്പോള്‍ ചുളിവുകള്‍ വീണു തുടങ്ങില്ലേ? അപ്പോള്‍ ദേ ഇയാളെ ഇനി കൊള്ളില്ല എന്നു പറഞ്ഞ് ആരെങ്കിലും ഉപേക്ഷിക്കുമോ? ഇല്ല...തഥാഗതനും ഞാനും പോകുമ്പോള്‍ പുതിയ ആളുകള്‍ വരും..നമ്മളില്‍ ഓരോരുത്തരിലും ഉള്ള ചുവന്ന അഗ്നി കെടാതെ സൂക്ഷിച്ച് അവര്‍ക്ക് കൊടുക്കുകയാണു വേണ്ടത്..അവര്‍ അവരുടെ ചുവന്ന തൂവാലകള്‍ കണ്ടെത്തിക്കൊള്ളും..ആ പ്രവാഹം അനന്തമാണ്...

നമ്മുടെ ചുവന്ന തൂവാലകളെ നമ്മള് തന്നെ വലിച്ചെറിയുകയും നമ്മുടെ അഗ്നിയെ നമ്മള് തന്നെ കെടുത്തുകയും ചെയ്തിട്ട് മറ്റുള്ളവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?

എന്നെന്നും ചുവന്ന തൂവാല സംരക്ഷിക്കാന്‍ തഥാഗതനു കഴിയട്ടെ എന്നാശംസിക്കുന്നു!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-33047206.post-65883931880352384152010-03-17T12:58:12.213+05:302010-03-17T12:58:12.213+05:30തഥാഗതന് മാഷെ,
താങ്കളെപ്പോലെ തന്നെ ആ പട്ടുറുമാലിന...തഥാഗതന് മാഷെ,
താങ്കളെപ്പോലെ തന്നെ ആ പട്ടുറുമാലിനെ ആത്മാര്‍ത്ഥമായി ആദരിച്ചിരുന്ന ഒരുപാട് ആള്ക്കാര് നേരിടുന്ന ഏറ്റവും വലിയ ആശങ്കയാണ് മേലെ പറഞ്ഞു വച്ചത്... എനിയ്ക്കും പണ്ട് ഒത്തിരി ഇഷ്ടമുണ്ടായിരുന്ന ഒന്നായിരുന്നു ഈ ചുവപ്പന്‍ ഉറുമാല്.. പക്ഷെ കോളേജിന്റെ പടിയിറങ്ങിയ ആ നിമിഷം തന്നെ ഞാനതവിടെ തിരിച്ചു വച്ചു.. ചുവപ്പിനോട് ഇന്നും അനുകമ്പയുണ്ടെങ്കിലും മറ്റൊരു നിറത്തിലുള്ള ഉറുമാലും ഇന്നു കൂടെ കരുതുന്നില്ല..[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-33047206.post-81656650383364784532010-03-17T10:50:36.548+05:302010-03-17T10:50:36.548+05:30നിറം മങ്ങുന്നു സുഹൃത്തേ, ... ഇതെനിക്ക് ഇപ്പോള്‍ ലോ...നിറം മങ്ങുന്നു സുഹൃത്തേ, ... ഇതെനിക്ക് ഇപ്പോള്‍ ലോകത്തെ കാണിച്ചു തരുന്നില്ല... പണ്ടെങ്ങോ ഒഴുകിയിറങ്ങിയ ചോരയുടെ അവ്യക്തമായിത്തുടങ്ങിയ ചാലുകള്‍ മാത്രം മാത്രം കാട്ടി.... ഞാന്‍ നോക്കുമ്പോഴെല്ലാം എന്നെ നോക്കി നിസഹായാവസ്ഥയില്‍ നെടുവീര്‍പ്പിടുന്നു... എന്നാലും എനിക്കിതിനെ വേണം.... എന്റെ നെഞ്ചോട് ചേര്‍ന്ന് ഇതിങ്ങനെ എപ്പോഴും ഉണ്ടാവണം....mjithinhttps://www.blogger.com/profile/09187972241572308901noreply@blogger.comtag:blogger.com,1999:blog-33047206.post-76828954619340809382010-03-17T09:52:12.865+05:302010-03-17T09:52:12.865+05:30തഥാഗതന്റെ വിചാരങ്ങള്‍ക്ക് റെഡ് സല്യൂട്ട്!തഥാഗതന്റെ വിചാരങ്ങള്‍ക്ക് റെഡ് സല്യൂട്ട്!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33047206.post-22512464060319287332010-03-16T12:15:18.081+05:302010-03-16T12:15:18.081+05:30അവസാന പാരഗ്രാഫ്... ആ വികാരത്തെ മാനിക്കുന്നു!അവസാന പാരഗ്രാഫ്... ആ വികാരത്തെ മാനിക്കുന്നു!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33047206.post-51640671820056131872010-03-16T12:07:05.455+05:302010-03-16T12:07:05.455+05:30ഒരു നല്ല വായനയ്ക്കുള്ള കാര്യങ്ങള്‍... ഭൂമിമലയാളം ഇ...ഒരു നല്ല വായനയ്ക്കുള്ള കാര്യങ്ങള്‍... ഭൂമിമലയാളം ഇനിയും ഭൂഖണ്ഡങ്ങള്‍ താണ്ടട്ടെ...സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-33047206.post-74933349112936700182010-03-16T09:56:09.311+05:302010-03-16T09:56:09.311+05:30ചോര വീണ നിറം.-) കാലം സ്വയം ഡിഫൈന്‍ ചെയ്യുന്ന ഒന്നാ...ചോര വീണ നിറം.-) കാലം സ്വയം ഡിഫൈന്‍ ചെയ്യുന്ന ഒന്നാണ്. നിരന്തരം.namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-33047206.post-1831201020012193932010-03-16T01:24:06.052+05:302010-03-16T01:24:06.052+05:30ചുവപ്പുതൂവാലയും കൊണ്ട് നടന്നിരുന്ന ഒരുപാട്പേരെ കണ്...ചുവപ്പുതൂവാലയും കൊണ്ട് നടന്നിരുന്ന ഒരുപാട്പേരെ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരോട് ആദരവ് തോന്നിയിരുന്നെങ്കിലും ആ തൂവാല ഒരു വേണ്ടാതീനം ആയിട്ടാണ് തോന്നിയിരുന്നത്.

ഒരു തൂവാലയും കൈയ്യില്പ്പിടിക്കാതെ ഞാനും ദേശാടനത്തിനിറങ്ങി. ചുവന്നതൂവാല കൊണ്ടുനടക്കണമെന്ന് തിരിച്ചറിവുണ്ടായി.

നിറം മങ്ങാത്തതോ അഴുക്കു പുരളാത്തതോ ആയ ചുവന്ന തൂവാലകളുണ്ടാവില്ല. പരമാവധി വൃത്തിയിലും നിറത്തിലും അതിനെ നിര്‍ത്തേണ്ടത് കൊണ്ടുനടക്കുന്ന നമ്മളെല്ലാവരുടെയും ഉത്തരവാദിത്വമാണ്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-33047206.post-72019189307335179922010-03-16T00:29:30.891+05:302010-03-16T00:29:30.891+05:30പുതിയ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ് നിറമുള്ളതു തന്നെ...പുതിയ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ് നിറമുള്ളതു തന്നെ തഥാ..

ഉപേക്ഷിക്കാന്‍ വയ്യ.... എങ്കില്‍..
തൂവാലയ്ക്ക് വീണ്ടും കടും നിറം കൊടുക്കാനുള്ള ചായങ്ങള്‍ കണ്ടെത്തുക തന്നെ വേണം..

അല്ലെങ്കില്‍ ....

നിറം മങ്ങിയതു തന്നെ..ഇനിയും ഇനിയും..kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-33047206.post-89759601663697898542010-03-15T22:55:22.299+05:302010-03-15T22:55:22.299+05:30പത്തിരുപതു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇതേ തൂവാല എനിക്...പത്തിരുപതു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇതേ തൂവാല എനിക്കും കിട്ടിയിരുന്നു .. നിറം മങ്ങിയെന്നു മാത്രമല്ല, ചെളി പുരണ്ടെന്നു തോന്നിയതിനാല്‍, ഞാനതു വലിച്ചെറിഞ്ഞു...

അഴുക്കുപുരണ്ട തൂവാലകളുപയോഗിച്ചു നാണം മറക്കുന്നതിനേക്കാള്‍ നഗ്നനായി നടക്കുകയാണു ഭേദം എന്നു തോന്നിയതിനാല്‍..

തിരിച്ചറിവുകളല്ലേ എല്ലാം.. (വിശ്വാസം അല്ലേ എല്ലാം എന്ന പോലെ തന്നെ)

അവസാന പാരഗ്രാഫ് ഇഷ്ടമായി- ആ വികാരത്തെയും മാനിക്കുന്നു!:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.com